Michael Vaughan slams Smith for scuffing Pant's guard mark
റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ വരച്ച ബാറ്റ്‌സ്മാന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ സ്മിത്ത് ശ്രമിക്കുന്നതിന്റെ വീഡിയോ സ്റ്റംപ് ക്യാമറയിലൂടെ പുറത്ത് വന്നതിന് ശേഷം വലിയ ചർച്ചകളാണ് സ്മിത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്നത്, വിമർശിച്ച് മുൻതാരങ്ങളും എത്തിയിരിക്കുകയാണ്